TESTIMONIAL

FEEDBACK FROM OUR STUDENTS

First of all oru big thanks to entire team fovea❤️🥹 for this result,alhamdulillah....first year start ചെയ്തപ്പോ ഞാൻ full doubt ലായിരുന്നു എങ്ങനെ ആണ് ഇതൊക്കെ പഠിച്ചെടുക്കാ എന്ന് ... ,കുറച്ച് text നോക്കും ,പിന്നെ തീരൂലാന്ന് കാണുമ്പോ note ഒരു pdf നോക്കും ..അങ്ങനെ ഒരു order ഒന്നും ഇല്ലായിരുന്നു...പിന്നെ എങ്ങനെങ്കിലും ഒന്ന് കയ്യുമ്പോലെ set ആക്കണം എന്ന് വിജരിച്ചു ഞാൻ കുറെ ആപ്പുകൾ നോക്കി....അപ്പോഴാണ് fovea one ബുക്ക് ന്റെ ബാക്കിൽ നിന്ന്  ഞാൻ fovea ക്ക് app ഉണ്ട് എന്ന് മനസ്സിലാക്കിയെ...പിന്നെ വേഗം video കണ്ട് then contact  ചെയ്ത് ഞാൻ join ചെയ്തു .....it was one of best plan💯....കോളേജിൽ CNS എടുത്തോണ്ട് നിക്കുമ്പോയാണ് fovea എടുത്തത്...ആത് എനിക്ക് catch ചെയ്യാൻ കഴിഞ്ഞപ്പോ പിന്നെ ഞാൻ full fovea തന്നെ ആണ് follow ചെയ്തേ ✨ exams ഒക്കെ ആവാറായപ്പോ എന്റെ കുറെ stress fovea കൊണ്ടുപോയിരുന്നു ...and mentorship was also helpfull🫶...പിന്നെ video lengthy അല്ലാത്തോണ്ട് കാണാൻ interesting ആയിർന്നു ....and notes um nice ആയിരുന്നു ഞാൻ ആതും use ചെയ്യാറുണ്ടായിർന്നു especially biochemistry. Exam time ലെ നിങ്ങളെ support ഉം വളരെ positive energy തന്നിരുന്നു.....again thankuuuuuuu💙 and believing that team fovea will with us in coming years tooo😌

image

Aysha febin vm (79.5% ) 

DISTINCTION
TDMC Alappuzha

Firstly it all started as an excitement to go through 1st year of one of the respected course in the society, but since I got hardly some knowledge abt academics of mbbs, I was worried to go through.

I took fovea with a hope that it can help me in purely the mother tongue itself so that I could grasp the concepts more easily and crisply. And since then, the various features including its app, the different friendly-taking lectures, the cool set of mcqs, the qbanks(which I cannot forget, as it helps me take no other qbanks for my internals as well as it helped me to spot my weaker areas of the three master subjects), the mentorship (one of the highlight of fovea team, she helped me soo much - guided me to climb the initial stairs of first MB, and then helped all of us in the team to learn atleast something everyday by her daily remembrance,daily mcqs, her motivation after each exams and the tricks she used to learn the things, moreover she was accessible anytime I messaged her so that I get my doubts cleared faster. As Not all days were equal, I tried to hear atleast the discussions which came through fovea WhatsApp groups daily, way before our University exam starts, abt the major essay topics and short notes asked for the past few years which helped me to save time while I start revising. One like me who is lazy in writing notes, I guess, have benefitted much more when the good accurate colourful hand drawn notes were available through the app.

image

ATHIL M (81.3%)

GMC MANJERI

Firstly great thanks to fovea,
ആദ്യം studies start ആക്കിയ സമയത്ത് എനിക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു even topics order എങ്ങനെ , അങ്ങനെ തുടങ്ങി ഒരുപാട് ബുദ്ധിമുട്ട്.
എന്നാൽ fovea യിൽ clearly ഓരോ ടോപിക്സും അതിൽ important ഏതാണ് എന്നും correct mention ചെയ്യുന്നോണ്ട് I feel easy to learn.
Mentor ആണേലും fayiz sir എപ്പോഴും correct ആയിട്ട് reply തരാറുണ്ട് motivate ചെയ്യാറുണ്ട് . അതേപോലെ fovea notes usefull ആണ്...നമ്മൾ class കേട്ട ശേഷം particular ടോപ്പിക്സിൽ നിന്ന് നമുക്ക് doubt ക്ലിയറക്കാനും പറ്റുന്നതോണ്ട് തീർച്ചയായും fovea വളരെ useful ആണ്.

image

FATHIMA MILU

FERGANA MEDICAL 

UZBEKISTAN

;